SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sthitha kshanam pakshmasu thaadithaadhara : Payodharolsedha nipaada choornnimaa : Valeeshu thasyaa : Skalithaa: Prabethire Chirena naabhim pradhamoda bindava: Thapaswinee unaroo.. Thapaswinee unaroo prema Thapaswinee unaroo Shishira thushara varshangalelkke Shilayil vidarum venthaamarayaay Thapaswinee unaroo prema Thapaswinee unaroo Chandramukhee nee malaroli meniyil Enthinu maravuri chaarthi Thirumudi thilangiya shirassilenthinu Jada kondu kireedam choodi Maninaagabhooshanan orikkalum ninnil Manassaliyaathavanalle Thrikkannil maathramalla hrudayathilum shivan Agni jwalakalalle സ്ഥിതാഃ ക്ഷണം പക്ഷ്മസു താഡിതാധാരാ: പായോധരോൽസേധ നിപാത ചൂർണിമാ: വലീഷു തസ്യാ: സ്ഖലിതാ: പ്രപേദിരേ ചിരേണ നാഭിം പ്രഥമോദ ബിന്ദവ: തപസ്വിനീ ഉണരൂ .. തപസ്വിനീ ഉണരൂ .. പ്രേമ തപസ്വിനീ ഉണരൂ... ശിശിര തുഷാര വര്‍ഷങ്ങളേല്‍ക്കേ ശിലയില്‍ വിടരും വെണ്‍താമരയായ് തപസ്വിനീ ഉണരൂ.. പ്രേമ തപസ്വിനീ ഉണരൂ... ചന്ദ്രമുഖീ നീ മലരൊളി മേനിയില്‍ എന്തിനു മരവുരി ചാര്‍ത്തി.. തിരുമുടി തിളങ്ങിയ ശിരസ്സിലെന്തിനു ജട കൊണ്ടു കിരീടം ചൂടി.. മണിനാഗഭൂഷണന്‍ ഒരിക്കലും നിന്നില്‍ മനസ്സലിയാത്തവനല്ലേ.. തൃക്കണ്ണില്‍ മാത്രമല്ല ഹൃദയത്തിലും ശിവന്‍ അഗ്നി ജ്വാലകളല്ലേ...
Movie/Album name: Neelasaari
Artists