Kuru kuru kuru kuru kuru kuru kurumozhikal Kala kala kala kala kala kala kalamozhikal Kani kani kani kani pookkani chundil kathirmani Para para para para parannakalukayaay (kuru kuru..)
ചെല്ലം ചെല്ലം ചിലങ്കതന്‍ ചെല്ലം ചെല്ലം ചിലങ്കതന്‍ മഞ്ഞുതുള്ളിയോ പദം പദ നുകര്‍ന്നിടും പൊന്‍പരാഗമോ മനം മനം കവര്‍ന്നിടും മഞ്ജുലാസ്യമോ ഏതേതോ കനവുകള്‍ പൂചൂടും നിനവുകള്‍ കാണാതെ കാണാതെ കണ്ടുഞാന്‍ കാണാതെ കാണാതെ കണ്ടു കണ്ടു കണ്ടു ഞാന്‍