Kaathare neeyen thenmozhi
Saagaram nin maanasam (2)
Priyane neeyen kanmani
Jaalakam nin maanasam (2)
Kaathare neeyen thenmozhi
Kanavinte aazhangalil
Snehatthoniyirakkam
Malarambante ponnolangalil
Mohathin sanchaariyaavaam
Orumikkam koodukootaam
Hrdayathin thaalamaakam
Kaathare neeyen thenmozhi
Unarvinte nirakkoottangalil
Varnnapparavayaavaam
Madhuvambante poovaadiyil
Thenoorum poombodiyaavaam
Orumikkam koodukootaam
Hrdayathin thaalamaakam
(kaathare ...)
കാതരേ നീയെൻ തേന്മൊഴി
സാഗരം നിൻ മാനസം (2)
പ്രിയനേ നീയെൻ കണ്മണി
ജാലകം നിൻ മാനസം (2)
കാതരേ നീയെൻ തേന്മൊഴി
കനവിന്റെ ആഴങ്ങളിൽ
സ്നേഹത്തോണിയിറക്കാം
മലരമ്പന്റെ പൊന്നോളങ്ങളിൽ
മോഹത്തിൻ സഞ്ചാരിയാവാം
ഒരുമിക്കാം കൂടുകൂട്ടാം
ഹൃദയത്തിൻ താളമാകാം
കാതരേ നീയെൻ തേന്മൊഴി
ഉണർവിന്റെ നിറക്കൂട്ടങ്ങളിൽ
വർണ്ണപ്പറവയാവാം
മധുവമ്പന്റെ പൂവാടിയിൽ
തേനൂറും പൂമ്പൊടിയാവാം
ഒരുമിക്കാം കൂടുകൂട്ടാം
ഹൃദയത്തിൻ താളമാകാം
(കാതരേ ...)
Movie/Album name: Penmasala
Artists