Nithyasahaaya Maathave

1984
Lyrics
Language: English

Nithyasahaaya maathaave lokamaathaave
Nithyadukhangal than kaalvarikkunnil nee
Shoshannappookkal vidarthename ennum
Shoshannappookkal vidarthename

Azhalinte paazhmarubhoomiyil ninmanam
Kulirmaari choriyename...
Irulinte radhamodum paathayil ninkaram
Ponnoli vitharename... ennum ponnoli viharename

Daahichu kezhunna paithangal njangalil
Sneham churathunna devamaathe
Nin kaaladippoovil aashwaasam thedunnu
Nin sthuthigeethangal paadi ennum
Ninnapadaanangal vaazhthi
Language: Malayalam

നിത്യസഹായ മാതാവേ ലോകമാതാവേ
നിത്യദുഃഖങ്ങള്‍ തന്‍ കാല്‍‌വരിക്കുന്നില്‍ നീ
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ എന്നും
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ

അഴലിന്റെ പാഴ്മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി ചൊരിയേണമേ
ഇരുളിന്റെ രഥമോടും പാതയില്‍ നിന്‍‌കരം
പൊന്നൊളി വിതറേണമേ.. എന്നും
പൊന്നൊളി വിതറേണമേ

ദാഹിച്ചുകേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം ചുരത്തുന്ന ദേവമാതേ
നിന്‍കാലടിപ്പൂവില്‍ ആശ്വാസം തേടുന്നു
നിന്‍ സ്തുതിഗീതങ്ങള്‍ പാടി എന്നും
നിന്നപദാനങ്ങള്‍ വാഴ്ത്തി
Movie/Album name: Kadamattathachan
Artists