SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mayilukalaadum aa maalinithan theeram aa Manasathiletho aa vanamullappoovin sourabham aa Bhoomideviyetho aa premakadhayorkke aa Pulakangalpole aa viriyunnu neele poovukal aa Nooru nooru nooru yugangal paravakalpole paadipparannu naam Poothookum nilaavil priayatharametho paattin eenam paadi Swarangale swarnnamaakkoo nee chiriykkoo nee (mayilukalaadum...aa...) Haay haay haay manassil thuduthude aadum ponnin paneerpoove... Ee raavin kinaave madhukaramanthram kelkke thalarnnuvo Nishaamukhakunkumampole chiriykku nee Aa...aa...aa.... (mayilukalaadum...aa...) മയിലുകളാടും...ആ....മാലിനിതൻ തീരം..ആ.... മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ.... ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ... പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ.... നൂറു നൂറു നൂറു യുഗങ്ങൾ പറവകൾപോലെ പാടിപ്പറന്നു നാം.... പൂ തൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടീ... സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ..ചിരിയ്ക്കു നീ.... ആ...ആ..ആ.... മയിലുകളാടും..ആ... മാലിനിതൻ തീരം..ആ.... മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ.... ഭൂമിദേവിയെതോ..ആ.... പ്രേമകഥയോർക്കേ....ആ... പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ.... ഹായ് ഹായ് ഹായ് മനസ്സിൽ തുടുതുടെ ആടും പൊന്നിൻ പനീർപൂവേ.... ഈ രാവിൻ കിനാവേ.... മധുകരമന്ത്രം കേൾക്കേ തളർന്നുവോ... നിശാമുഖകുങ്കുമംപോലെ ചിരിയ്ക്കു നീ.... ആ..ആ..ആ... മയിലുകളാടും..ആ.. മാലിനിതൻ തീരം..ആ.... മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ.... ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ... പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....
Movie/Album name: Samayamaayilla Polum
Artists