വിശ്വാമിത്രന്‍ സാറിനെ വളച്ചൊരു മേനക അവളല്ലോ.. ആരാധകരെ കൈവെടിയാത്തൊരു ദേവത അവളല്ലോ.... അവളൊരു ഡിസ്ക്കോ...ഡിസ്ക്കോ...ഡിസ്ക്കോ...ഡിസ്ക്കോ ശാന്തി അവളെന്നവളെന്നവളെന്നവളെന്നാത്മശാന്തി.... (പ്രേമലേഖനം....)
ഉത്തരമഥുരതന്നുത്സവമായൊരു ദര്‍ശനമവളല്ലോ... പുസ്തകപ്പുഴുവിന്‍ തപസ്സു മുടക്കും അക്ഷരമവളല്ലോ.... അവളൊരു വെണ്മണി..വെണ്മണി..വെണ്മണി..വെണ്മണി ശ്ലോകം അവളെന്നവളെന്നവളെന്നവളെൻ ആത്മദാഹം.. (പ്രേമലേഖനം....)