Madhuramooridum than pratheekshayil Kaathirunnaval shakunthala Virahathaapathe marannidaan vendi Urakkam poondaval oormmila (madhuram) Vidhi kaattum leela kandu
Pranaya jeevitham poornnamaakkiya Prema midhunangalilla Kulamo mathamo dhanamo balamo Onnu thadassamaam oduvil Ithihaasa kadhakal pole Ee premam tholkkukayilla Abhimaanam kollum vakayil Ezhuthum njaan mattoru charitham Ezhuthum njaan mattoru charitham....
Language: Malayalam
വിധി കാട്ടും ലീല കണ്ടു വിലപിക്കയല്ല വേണ്ടൂ പുതുതാമൊരു പ്രേമ ചരിത്രം വിരചിക്കാന്‍ ഒരുങ്ങുകല്ലോ (വിധി കാട്ടും)
മധുരമൂറിടും തന്‍ പ്രതീക്ഷയില്‍ കാത്തിരുന്നവള്‍ ശകുന്തള വിരഹതാപത്തെ മറന്നിടാന്‍ വേണ്ടി ഉറക്കം പൂണ്ടവള്‍ ഊര്‍മ്മിള (മധുരം ) വിധി കാട്ടും ലീല കണ്ടു
പ്രണയ ജീവിതം പൂര്‍ണ്ണമാക്കിയ പ്രേമ മിധുനങ്ങളില്ല കുലമോ മതമോ ധനമോ ബലമോ ഒന്നു തടസ്സമാം ഒടുവില്‍ ഇതിഹാസ കഥകള്‍ പോലെ ഈ പ്രേമം തോല്‍ക്കുകയില്ല അഭിമാനം കൊള്ളും വകയില്‍ എഴുതും ഞാന്‍ മറ്റൊരു ചരിതം എഴുതും ഞാന്‍ മറ്റൊരു ചരിതം ....