രാജ്യം പോയ ധര്‍മ്മപുത്രന്‍ കാടു തേടുന്നു ദൂതു പോകാന്‍ ഗീത ചൊന്ന കൃഷ്ണനില്ലല്ലോ ത്യാഗഗാഥകള്‍ താളംതെറ്റി വീഴും ദുഃഖരാഗവീചികളാകുന്നു... സ്നേഹഗാനമലയടിക്കും പുലരി എവിടേ നിങ്ങള്‍ വാഗ്‌ദാനം നല്‍കിയ പുലരി എവിടേ... എവിടേ.... (സത്യമാണു ദൈവമെന്നു.....)
Movie/Album name: Ozhukkinethire
Movie Summary:Ozhukkinethire (1976) is a Malayalam film centered on themes of truth and righteousness, with the song "Sathyamaanu daivamennu Paadi" expressing devotion and moral conviction.
Song Credits: Not available.
Musical Style: Devotional (bhakti-oriented) film song.