Vaasaram thudangi

1984
Lyrics
Language: English

( വാസരം )

Vaasaram thudangi oru jeevitham thudangi
Iru jeevanil kanaka veenakal
Izha paakum meettum raagaardra sukhabharitham
(vaasaram thudangi)

Vaarmazhavillin niramolum varalokam
Mazhavillin niramolum oru lokam
Azhaku kori amrithu thooki praananil idarukayo
Manam pole ponnaninja naalarulum madhuram mohitham
(vaasaram thudangi)

Thenmozhiyode manithinkal prathibimbam
Kuliru kori sukrithamaayi maanasam kavarukayo
Hridayangal chernnalinju thee thulumbum
Kadhanam shobhitham
(vaasaram thudangi)
Language: Malayalam

വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങി
ഇരു ജീവനില്‍ കനക വീണകള്‍
ഇഴ പാകും മീട്ടും രാഗാര്‍ദ്ര സുഖ ഭരിതം
( വാസരം )
വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങി
ആ ... ആ

വാര്‍മഴവില്ലിന്‍ നിറമോലും വരലോകം
മഴവില്ലിന്‍ നിറമോലും ഒരു ലോകം
അഴക്‌ കോരി അമൃത് തൂകി പ്രാണനില്‍ ഇടറുകയോ
മനം പോലെ പൊന്നണിഞ്ഞ നാളരുളും
മധുരം മോഹിതം
(വാസരം തുടങ്ങി)

തേന്‍മൊഴിയോടെ മണിത്തിങ്കള്‍ പ്രതിബിംബം
കുളിരുകോരി സുകൃതമായി മാനസം കവരുകയോ
ഹൃദയങ്ങള്‍ ചേര്‍ന്നലിഞ്ഞു തീ തുളുമ്പും
കഥനം ശോഭിതം (വാസരം തുടങ്ങി)
Movie/Album name: Chakkarayumma
Artists