മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നിന്നു ചിരിക്കും അതു കണ്ട് ഇള മനസ്സ് കൊതിക്കും (2) വസന്തകാലം വരും നേരം വഴിയെല്ലാം വർണ്ണ ജാലം കൂ കൂ കുക്കുക്കൂ കൂ കൂ കുക്കുക്കൂ നാടൻ തുമ്പി ചിന്തു കെട്ടി പാട്ടു പാടൂ കുയിലേ (മഞ്ഞിൽ വിരിഞ്ഞ…)
നാളെയും പൂങ്കുയിൽ പാടുന്ന തേൻ കുയിൽ ആലോലം പാടുമീ അനുരാഗ പൈങ്കിളീ മലർമാല ചൂടി ഞാൻ മാനത്ത് പറന്നിടും തന്തനന താനനനാ യൗവന കാലം മൃദുല മധുരമീ മൃദുല മധുരമീ (മഞ്ഞിൽ വിരിഞ്ഞ…)