മേഘസന്ദേശമയയ്ക്കാം കാളിദാസന്റെ യക്ഷനാകാം വിരഹിണിയാം എന്റെ പ്രിയ തോഴിക്കൊരു പ്രണയ ലേഖനമെഴുതാം മേഘസന്ദേശമയയ്ക്കാം
പുഴകളോടും പൂക്കളോടും പോയ് പറയൂ പുതു മണവാട്ടിയാക്കി ഒരുക്കി നിർത്താൻ അവളെ ഒരുക്കി നിർത്താൻ വസന്ത കാലത്തോടു നീ ചെന്നു പറയൂ ഒരു കതിർ മണ്ഡപം ഒരുക്കി വയ്ക്കാൻ ആഹാ�.ആഹാ�.(മേഘസന്ദേശ)
ഇരു മിഴിയിൽ നീർ മിഴിയിൽ ഈറനണിഞ്ഞു കണ്മണി നിന്നെ എതിരേൽക്കുമ്പോൾ എന്റെ കണ്മണി നിന്നെ എതിരേൽക്കുമ്പോൾ തലയിണയിൽ പാതി എനിക്കൊഴിച്ചു വയ്ക്കാൻ തരനാംഗിയോടു മെല്ലെ പോയ് പറയൂ ആഹാ�ആഹാ�.(മേഘസന്ദേശ