ശ്രുതിമധുര സ്വരമുതിരു- മൊരു നിമിഷം ഒരു നിമിഷം ഹരിതസ്വപ്നലഹരിതന് വരചഷകം വരചഷകം (ശ്രുതിമധുര...)
രാഗമിവിടെ അലയറ്റൊരു കടലാകുന്നു നാദമേതോ നിലയറ്റൊരു കയമാകുന്നു ഈ കടലിന് ദാഹമല്ലോ... ഈ കയത്തില്‍ മോഹമല്ലോ... (ശ്രുതിമധുര...)
രാവുമഴയൊരു പൂമഴയായ് കുളിരേകുന്നു പ്രേമഗാനം നിറമനസ്സിന്‍ നിനവാകുന്നു ഈ കുളിരില്‍ നാമലിയും... ഈ നിനവില്‍ നാമൊഴുകും.. (ശ്രുതിമധുര...)
Movie/Album name: Aashamsakalode
Movie Summary:Aashamsakalode (1984) is a Malayalam film centered on the life and relationships of its characters, with the song "Shruthimadhura Swaramuthirum" appearing as a joyful musical number.
Song Credits: Sung in the film as a happy/celebratory track; specific lyricist and composer credits for this song are not reliably documented.
Musical Style: Melodic Malayalam light-classical film song with a bright, upbeat (happy) mood.
Raga Details: Not reliably documented.
Key Artists Involved: Details not reliably available.
Awards & Recognition: No specific awards documented for this song.
Scene Context: Not reliably documented; the "Happy" designation indicates it is a joyful/celebratory sequence in the film.