Kanneerilente Manthoni [Bit]
1975
Kanneerilente man thoni veendum
Ozhuki varum
Annente neelakkili varumo
Kanneerilente man thoni veendum
Ozhuki varum
Annente neelakkili varumo
O...o...o...
Oru punarjananathil orumikkumo...
Kaadu karutha kaadu
Manushyanaadyam piranna veedu
Kodum kaattil chiraku veeshi
Thalarnna ponmaan irunna koodu
(kaadu)
കണ്ണീരിലെന്റെ മണ്‍തോണി വീണ്ടുമൊഴുകി വരും
അന്നെന്റെ നീലക്കിളി വരുമോ
(കണ്ണീരിലെന്റെ)
ഓ....ഓ....
ഒരുപുനര്‍ജനനത്തിലൊരുമിയ്ക്കുമോ
കാടു് കറുത്ത കാടു് മനുഷ്യനാദ്യം പിറന്ന വീടു്
കൊടുംകാറ്റില്‍ ചിറകുവീശി തളര്‍ന്ന പൊന്മാനിരുന്ന കൂടു്
(കാടു്)
Movie/Album name: Neelapponmaan
Artists