Karakaanaakkadale
Mizhithoraappennin
Kadha paaduvaan kaliveena thaa
Aashaadameghathin
Nishakal neelumen karalinilam koottil
Kadanamerumee viraha manalkkaattil
Karakaanaakkadale
Mizhithoraappennin
En jeeva veedhikalil
Nin paatha thedi ival
Poojaarini pol anudinavum
Sangeetha vedikalil
Nin vaazhthu paadiyival
Aaraadhanayaalanudinavum
Pranayathil virahathil
Pidamaaninte anuraagam
(nishakal neelumen....)
കരകാണാക്കടലേ
മിഴിതോരാപ്പെണ്ണിന്‍
കഥ പാടുവാന്‍ കളിവീണ താ
ആഷാഢ മേഘത്തിന്‍
നിശകള്‍ നീളുമെന്‍ കരളിനിളംകൂട്ടില്‍
കദനമേറുമീ വിരഹമണല്‍ക്കാട്ടില്‍
കരകാണാക്കടലേ
മിഴിതോരാപ്പെണ്ണിന്‍
എന്‍ ജീവ വീഥികളില്‍
നിന്‍ പാത തേടീ ഇവള്‍
പൂജാരിണി പോല്‍ അനുദിനവും
സംഗീതവേദികളില്‍
നിന്‍ വാഴ്ത്തു പാടിയിവള്‍
ആരാധനയാലനുദിനവും
പ്രണയത്തില്‍ വിരഹത്തില്‍
പിടമാനിന്റെ അനുരാഗം
(നിശകള്‍ നീളുമെന്‍ )
Movie/Album name: Ninnishtam Ennishtam II
Artists