Sodaraa baalin....
Sodaraa baalin....
Padaambujam ninte
Saadaram naumee maam
Paalaya deenam.....
Thava sahajanamitha bala
Pizhakalum poruthuu...
Yuva nripatha mama tharika
Mahitha guna keerthe.....
സോദരാ ബാലിൻ....
പദാംബുജം നിന്റെ
സാദരം നൌമീ മാം
പാലയദീനം.....
തവ സഹജനമിത ബല
പിഴകളും പൊറുത്തൂ....
പിഴകളും പൊറുത്തൂ...
യുവ നൃപത മമ തരിക
മഹിതഗുണ കീര്‍ത്തേ.....
Movie/Album name: Vaanaprastham
Artists