Shishiraraathri Uruvidunnu

1980
Lyrics
Language: English

Sisira rathri uruvidunnu
Mooka sangeetham
Manassinullil pakarumo nin
Kavya sankalpam oru
Kavya sankalpam

Bhaava sundara swargachethana
Pakarthivekkanaay
Avan thapassirikkumpol
Sankalppangal oottivalarthaan
Arikil chennene njan
Avanil layichene
(sisira ratri)

Poorna chandrika vaariyeriyum
Swarna kiranangalaay
Irul maarum velakalil
Snehagayakan paaditharumo
Sapthaswara manthram
Oru swarga madhu geetham
(sisra ratri)
Language: Malayalam

ശിശിരരാത്രീ ഉരുവിടുന്നൂ മൂകസംഗീതം
മനസ്സിനുള്ളില്‍ പകരുമോ നിന്‍
കാവ്യസങ്കല്‍പ്പം ഒരു കാവ്യസങ്കല്‍പ്പം
ശിശിരരാത്രീ...

ഭാവസുന്ദര സര്‍ഗ്ഗചേതന പകര്‍ത്തിവയ്ക്കാനായ്
അവന്‍ തപസ്സിരിക്കുമ്പോള്‍
ഭാവസുന്ദര സര്‍ഗ്ഗചേതന പകര്‍ത്തിവയ്ക്കാനായ്
അവന്‍ തപസ്സിരിക്കുമ്പോള്‍
സങ്കല്‍പ്പങ്ങള്‍ ഊട്ടിവളര്‍ത്താന്‍
അരികില്‍ ചെന്നേനെ
ഞാനവനില്‍ ലയിച്ചേനെ
ശിശിരരാത്രീ...

പൂര്‍ണ്ണചന്ദ്രിക വാരിയെറിയും സ്വര്‍ണ്ണകിരണങ്ങളായ്
ഇരുള്‍മാറും വേളകളില്‍
സ്നേഹഗായകന്‍ പാടിത്തരുമോ
സപ്തസ്വരമന്ത്രം
ഒരു സ്വര്‍ഗ്ഗമധുഗീതം
(ശിശിരരാത്രീ ഉരുവിടുന്നൂ...)
Movie/Album name: Ishtamaanu Pakshe
Artists