Malarmanam peyyum raavallo..hey Madhukanam chinthum raavallo...(2) En priyane...hey haa...anayuu... En priyane nee anayuu Ee nirayum chashakam ninte chundinodu cherkkaam.. (malarmanam.....)
Oru chumbanam oru chudu chumbanam Karalaalanam iru karalaalanam Elkkuvaan njaan kothikkave...vaa..(2) Hemantharaavinte chirakeri vaa Shringaararasajanya padam mooli vaa Ee nilaavum irulum thammil maarageetham meettaam (malarmanam.....)
Akathaarilo mridu marmmaram Sukha marmmaram athil en chinthakal Tharalamaay maarumpol...pulakame vaa...(2) Ennullil murukunna izha meetti vaa En meyyil nakhamudra nee chaarthi vaa.. Ee nilaavil irulil mungi dooremaanjupokaam.. (malarmanam.....)
Language: Malayalam
മലർമണം പെയ്യും രാവല്ലോ..ഹേയ് മധുകണം ചിന്തും രാവല്ലോ...(2) എൻപ്രിയനേ...ഹേയ് ഹാ...അണയൂ... എൻപ്രിയനേ നീ അണയൂ ഈ നിറയും ചഷകം നിന്റെ ചുണ്ടിനോടു ചേർക്കാം.. (മലർമണം.....)
ഒരു ചുംബനം ഒരു ചുടുചുംബനം കരലാളനം ഇരു കരലാളനം ഏൽക്കുവാൻ ഞാൻ കൊതിക്കവേ...വാ..(2) ഹേമന്തരാവിന്റെ ചിറകേറി വാ ശൃംഗാര രസജന്യപദം മൂളി വാ ഈ നിലാവും ഇരുളും തമ്മിൽ മാരഗീതം മീട്ടാം (മലർമണം.....)
അകതാരിലോ മൃദുമർമ്മരം സുഖമർമ്മരം അതിൽ എൻ ചിന്തകൾ തരളമായ് മാറുമ്പോൾ...പുളകമേ വാ...(2) എന്നുള്ളിൽ മുറുകുന്ന ഇഴ മീട്ടി വാ എൻമെയ്യിൽ നഖമുദ്ര നീ ചാർത്തി വാ.. ഈ നിലാവിൽ ഇരുളിൽമുങ്ങി ദൂരെമാഞ്ഞുപോകാം (മലർമണം.....)