മിന്നാമിന്നിക്കും കാലം വന്നാലാ നീലാകാശത്തെ മായാ നക്ഷത്രക്കാവിൽ മിന്നാമെടാ....
എൻ മച്ചാനേ തപ്പടിയ്ക്കടാ തകിലടിയ്ക്കടാ നീ അടി രാസാത്തീ ആശപ്പെട്ടൊരു യോഗമെത്തിയെടേയ്.... നാടൻ പാട്ട് ഡബ്ബാങ്കൂത്ത് കൊണ്ടാട്ടമാണിന്നെടാ എൻ മച്ചാനേ തപ്പടിയ്ക്കടാ തകിലടിയ്ക്കടാ നീ അടി രാസാത്തീ ആശപ്പെട്ടൊരു യോഗമെത്തിയെടേയ്....
പെരിയോർ എംജീയാർ രജനി എല്ലാരും ജനത്തിൻ തോൾ ചേർന്ന നടികരെടാ.... പകിട്ടിൽ വീഴാത്ത മനസ്സൊന്നുണ്ടെങ്കിൽ നീയും ഏവർക്കും നൻപനെടാ.... നീ താൻ റിത്വിക് റോഷൻ ഇന്ന് ടീനേജിൻ പാഷൻ നീ താൻ റിത്വിക് റോഷൻ തിളപ്പുള്ള ടീനേജിൻ പാഷൻ നിൻ ചിത്രം വന്നാൽ ട്രാഫിക്ക് ബ്ലോക്ക് സ്‌ക്രീനിൽ കണ്ടാൽ മാല പൂവ് നാട്ടിൽ നീളെ യൂത്തിന്റെ കൂത്ത് എൻ മച്ചാനേ തപ്പടിയ്ക്കടാ തകിലടിയ്ക്കടാ നീ അടി രാസാത്തീ ആശപ്പെട്ടൊരു യോഗമെത്തിയെടേയ്....
മിന്നാമിന്നിക്കും കാലം വന്നാലാ നീലാകാശത്തെ മായാ നക്ഷത്രക്കാവിൽ മിന്നാമെടാ.... എൻ മച്ചാനേ തപ്പടിയ്ക്കടാ തകിലടിയ്ക്കടാ നീ അടി രാസാത്തീ ആശപ്പെട്ടൊരു യോഗമെത്തിയെടേയ്....
കറുപ്പാണെങ്കിലും നടിപ്പ് ജോറായാൽ രസികർ നെഞ്ചേറ്റി നടക്കുമെടാ തമിഴ് മലനാട് മുംബൈ തെലുങ്കാനാ നിറയെ കട്ടൗട്ട് നിരത്തുമെടാ.... നീ കണ്ടാൽ കബാലി...നിൻ കയ്യിൽ തുപ്പാക്കി നീ കണ്ടാൽ കബാലി...കരുത്തുള്ള കയ്യിൽ തുപ്പാക്കി കോട്ട്...സ്യൂട്ട്...പുത്തൻ ബൂട്ട്...വീട് പിന്നെ ഫോറിൻ കാറ് വേണം പിന്നെ പോലീസ് എസ്ക്കോർട്ട്.... എൻ മച്ചാനേ തപ്പടിയ്ക്കടാ തകിലടിയ്ക്കടാ നീ അടി രാസാത്തീ ആശപ്പെട്ടൊരു യോഗമെത്തിയെടേയ്.... മിന്നാമിന്നിക്കും കാലം വന്നാലാ നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ.... എൻ മച്ചാനേ തകിട തകിട തകിട താ... ഏയ് രാസാത്തീ ധം ധനക്കിന ധം ധനക്കിന ധിം....