ഓംകാരത്തിടമ്പുള്ള ദേവാംഗനേ വേദാന്ത ചിലമ്പുള്ള നാദാംഗനേ മഞ്ജീരസല്ലാപമേ സല്ലാപ സഞ്ചാരമേ അരവിന്ദ മനസ്സിന്റെ മകരന്ദ സ്വരം നീയേ (2) അവതാര സംഗീതമേ.. (ഓംകാരത്തിടമുള്ള...)
നന്ദനം മനം തന്നിൽ നൽകണേ ചിരം നിന്റെ ചന്ദനം സുഖം മോഹനം ആ..ആ.ആ.ആ.. നന്ദനം മനം തന്നിൽ നൽകണേ ചിരം നിന്റെ ചന്ദനം സുഖം മോഹനം തങ്കത്തിളക്കം എന്നും തുളുമ്പി എന്നെത്തലോടി വന്നാലും മന്ത്രം നിറഞ്ഞ നാവിൽ സുവർണ നാമം വിളമ്പി നിന്നാലും ബ്രാമീ വസന്തം ഗംഗാതരംഗം ആദിയാം നാദമേ തന്നാലും എന്നെ മറന്നു നിന്നെത്തൊഴുന്ന കൈക്കുടങ്ങൾ നിന്റെ പീഠനറിവും സരീഗരീഗാമഗാമാപമപാധ സനീഗഗമപധനിപധനീ (ഓംകാരത്തിടമുള്ള...)