Swarangale Swapnangale

1979
Lyrics
Language: Malayalam

സ്വരങ്ങളേ സ്വപ്നങ്ങളേ തരുമോ പ്രേമോപഹാര ഗാനം മാദക
സ്വരങ്ങളേ സ്വപ്നങ്ങളേ തരുമോ പ്രേമോപഹാര ഗാനം
പ്രിയനാദ്യരാത്രിയിൽ ഏതു ഗാനം വേണം
ഇവളുടെ മനസ്സാം മുളങ്കുഴൽ കോർക്കും
അനുരാഗമാലിക ചാർത്തേണമോ
മധുവിധു രാത്രിയിൽ ഏതു സ്വപ്നം വേണം
മതിയൊളി കുളിരാറ്റിൽ നീന്തേണമോ
ഇവളുടെ ഉടലാം മയിൽപ്പീലി മഞ്ചം
മധുരാനുരാഗമോടെ നുകരേണമോ
Movie/Album name: Pancharathnam
Artists