പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ പിണങ്ങാതെടോ എടോ (മെയ്മാസം...)
ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ പിണങ്ങാതെടോ എടോ (മെയ്മാസം...)