Ormmakale ormmakale
Odivaroo ningal odivaroo
Thakarum mookamaam manassin theeram
Thaalolippoo ningale (ormmakale)
Kanneeril mungiya kanaka dweepile
Kanaatha chippikal thedi
Oro thirayilum oro karayilum
Odiyalanju nammal - ithu vare
Odiyalanju nammal (ormmakale)
En premayamunaa nadiyude karayil
Njaan theertha thaajmahal nokki
Oro hridayavum oro hridayavum
Mounagaanam paadum - naaleyee
Mounagaanam paadum (ormmakale)
ഓര്‍മ്മകളേ ഓര്‍മ്മകളേ
ഓടിവരൂ - നിങ്ങള്‍ ഓടിവരൂ
തകരും മൂകമാം മനസ്സിന്‍ തീരം
താലോലിപ്പൂ നിങ്ങളേ ( ഓര്‍മ്മകളേ)
കണ്ണീരില്‍ മുങ്ങിയ കനകദ്വീപിലെ
കാണാത്ത ചിപ്പികള്‍ തേടി
ഓരോ തിരയിലും ഓരോ കരയിലും
ഓടിയലഞ്ഞു നമ്മള്‍ - ഇതുവരെ
ഓടിയലഞ്ഞു നമ്മള്‍ ( ഓര്‍മ്മകളേ)
എന്‍ പ്രേമയമുനാനദിയുടെ കരയില്‍
ഞാന്‍ തീര്‍ത്ത താജ് മഹല്‍ നോക്കി
ഓരോ ഹൃദയവും ഓരോ ഹൃദയവും
മൌനഗാനം പാടും- നാളെയീ
മൌനഗാനം പാടും ( ഓര്‍മ്മകളേ)
Movie/Album name: Arakkillam
Artists