കനകമഞ്ജീരം കിലുക്കി കളിയരഞ്ഞാണമിളക്കി മുപ്പത്തിമുക്കോടി ദേവന്മാരുടെ മുന്‍പിലഴിഞ്ഞാടി തിരുമുല്‍ക്കാഴ്ചയായ് തിരുമുന്‍പിലെത്തിയ താരുണ്യ മല്ലിക ഞാന്‍ താരുണ്യ മല്ലിക ഞാന്‍
ചുറ്റിച്ചുറ്റിപ്പടരൂ ഈ ചൂടും ലഹരിയും നുകരൂ സ്വര്‍ഗ്ഗം നീട്ടുമീ പാനപാത്രം ചുണ്ടോടടുപ്പിക്കൂ ചുണ്ടോടടുപ്പിക്കൂ