Manassin ilachillayil ninakkoru kooduketti Inakkili chamanu njaanee varampathu kaathu nilpoo Angotto ingotto Akaleyakale aakaashapparavathaaniyilekko Ente pankenikku thaa enikku thaa Ini ente pankenikku thaa enikku thaa (uthraadakkiliye..)
Chilachum chirakadichum nimishangal parannu pongi Thudikkunna njarampu thorum mashippacha poothirangi Annaaram punnaaram Niraye niraye aaveshathirakal thaalameki Ente pankenikku thaa enikku thaa Ini ente pankenikku thaa enikku thaa (uthraadakkiliye..)
Language: Malayalam
ഉത്രാടക്കിളിയേ കിളിയേ കിളിയേ നീ ഉച്ചയ്ക്കുറങ്ങിയുണർന്ന കിനാവുകൾ കൊച്ചു കൊച്ചോമനത്തങ്കക്കിനാവുകൾ ഉന്മാദങ്ങൾ ചെറുകിളിയേ എന്റെ പങ്കെനിക്കു താ എനിക്കു താ അതിൽ എന്റെ പങ്കെനിക്കു താ എനിക്കു താ (ഉത്രാടക്കിളിയേ...)
മനസ്സിൽ ഇലച്ചില്ലയിൽ നിനക്കൊരു കൂടുകെട്ടി ഇണക്കിളി ചമഞ്ഞു ഞാനീ വരമ്പത്ത് കാത്തു നില്പൂ അങ്ങോട്ടോ ഇങ്ങോട്ടോ അകലെയകലെ ആകാശപ്പരവതാനിയിലേക്കോ എന്റെ പങ്കെനിക്കു താ എനിക്കു താ ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ (ഉത്രാടക്കിളിയേ...)
ചിലച്ചും ചിറകടിച്ചും നിമിഷങ്ങൾ പറന്നു പൊങ്ങി തുടിക്കുന്ന ഞരമ്പു തോറും മഷിപ്പച്ച പൂത്തിറങ്ങി അന്നാരം പുന്നാരം നിറയെ നിറയെ ആവേശത്തിരകൾ താളമേകി എന്റെ പങ്കെനിക്കു താ എനിക്കു താ ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ (ഉത്രാടക്കിളിയേ...)