Mangalam Neruka

1960
Lyrics
Language: English

Mangalam neruka seetha deviku mangalam neruka naam
Seemantha velayil ashamsa malar maalyam chaarthuka naam
(mangalam... 2)

Ammayaayi janaki akhilaloka naayaki- 2
Raama raajya bhaagyadhayaki- 2
(mangalam.. 2)

Raanimaarkku raani nee..
Naanam kolvathenthinaayi..?aaa..
Raanimaarku raani ne naanam kolvathenthinu nee
Rama puthranu ammayaya nee- 2
Ee shubhadinathil
(mangalam.. 2)

Aananda poonchonayil aradunnayodhyayil- 2
Aalukalil arumonnu pol- 2
Ee shubhadinathil
(mangalam..2)
Language: Malayalam

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)
സീമന്ത വേളയില്‍ ആശംസാമലര്‍മാല്യം ചാര്‍ത്തുക നാം

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

അമ്മയായി ജാനകി അഖിലലോക നായകി (2)
രാമരാജ്യ ഭാഗ്യദായകി (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

റാണിമാര്‍ക്കു റാണി നീ നാണം കൊള്‍വതെന്തിനായി (2)
രാമ പുത്രനു അമ്മയായി നീ (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

ആനന്ദ പൂഞ്ചോലയില്‍ ആറാടുന്നയോധ്യയില്‍ (2)
ആളുകളില്‍ ആരുമൊന്നുപോല്‍ (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)
Movie/Album name: Seetha
Artists