Priyamulavane Nee Vida Chollave
2022
Priyamullavane
Nee vidachollave
Vithumban marannoru vadika njan
Nee vasantham vidarthiya vadika njan
(priyamullavane...)
Neeyekiya pookkalamanente
Sundara malyam
Ethra rithukkal poymaranjalum
Vadatthayente hridaya malyam
(priyamullavane...)
Ushvaramayirunnennankanathil
Pootthumbikale virunnoottiya nin
Pon karangal vazhi piriyave
Ennil nee nadannu pathinja
Mantharikalum mounamakunnu
(priyamullavane...)
പ്രിയമുള്ളവനേ
നീ വിട ചൊല്ലവേ
വിതുമ്പാൻ മറന്നൊരു വാടിക ഞാൻ
നീ വസന്തം വിടർത്തിയ വാടിക ഞാൻ
(പ്രിയമുള്ളവനേ...)
നീയേകിയ പൂക്കാലമാണെൻറെ
സുന്ദര മാല്യം
എത്ര ഋതുക്കൾ പോയ് മറഞ്ഞാലും
വാടത്തയെൻറെ ഹൃദയമാല്യം
(പ്രിയമുള്ളവനേ...)
ഊഷരമായിരുന്നെന്നങ്കണത്തിൽ
പൂത്തുമ്പികളെ വിരുന്നൂട്ടിയ നിൻ
പൊൺ കരങ്ങൾ വഴി പിരിയവേ
എന്നിൽ നീ നടന്നു പതിഞ്ഞ
മൺതരികളും മൗനമാകുന്നു
(പ്രിയമുള്ളവനേ...)
Movie/Album name: Jnaanasaaradhi
Artists