Oh Muthe Njaan Pette

2025
Lyrics
Language: Malayalam

തൂതൂ തൂക്കു തൂ......
ഓ മുത്തേ ഞാൻ പെട്ടേ ഈ നേരം തൊട്ടേ
ആരും കാണാതെ ഞാൻ കരയട്ടെ
തൂതൂ തൂക്കു തൂ......
ഓ ഓ ഓ ഓ.....
ആരും അറിയാതെ ഞാൻ പാടട്ടെ
ഭാവം മാറാതെ ഞാൻ ചിരിക്കട്ടെ
തൂതൂ തൂക്കു തൂ......
ഓ ഓ ഓ ഓ.....
ഓ മുത്തേ ഞാൻ പെട്ടേ ഈ നേരം തൊട്ടേ
തൂതൂ തൂക്കു തൂ......
Movie/Album name: Flask
Artists