മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..) ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും (സന്ധ്യേ...)
ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം (ദുഃഖമേ..) മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ...)