Vaanin madiyil innale raathriyil
Vaasantha pournami marichuveenu
Marichuveenu....
(vaanin...)
Chithayorukkaan poya kaarmukilaalukal
Kanneerumaay mannil madangivannu..
Vaanin madiyil innaleraathriyil
Vaasantha pournami marichuveenu
Marichuveenu....
Thaarakal theeraa vedanayaale
Irulin shilayil thala thalli..
(thaarakal....)
Raathri karanju...dhaathri karanju
Raakkilithan dukha gaanamuyarnnu..
(vaanin...)
Kaattin kaiviral thullivirachu
Kozhinjuu poovin varnna dalangal..
(kaattin...)
Mannu karanju...vinnu karanju...
Maanava manassin thengaluyarnnu...
(vaanin...)
വാനിന് മടിയില്‍ ഇന്നലെരാത്രിയില്‍
വാസന്തപൗര്ണ്ണമി മരിച്ചുവീണു
മരിച്ചുവീണു....
(വാനിന്....)
ചിതയൊരുക്കാന്‍ പോയ കാര്മുകിലാളുകള്
കണ്ണീരുമായ് മണ്ണില്‍ മടങ്ങിവന്നു...
വാനിന് മടിയില്‍ ഇന്നലെരാത്രിയില്‍
വാസന്തപൗര്ണ്ണമി മരിച്ചുവീണു
മരിച്ചുവീണു....
താരകള്‍ തീരാവേദനയാലേ
ഇരുളിന് ശിലയില്‍ തലതല്ലി...
(താരകള്‍...)
രാത്രികരഞ്ഞു....ധാത്രികരഞ്ഞു...
രാക്കിളിതന്‍ ദുഃഖഗാനമുയര്ന്നു..
(വാനിന്....)
കാറ്റിന് കൈവിരല്‍ തുള്ളിവിറച്ചു
കൊഴിഞ്ഞൂ പൂവിന് വര്ണ്ണദളങ്ങള്..
(കാറ്റിന്...)
മണ്ണുകരഞ്ഞു...വിണ്ണുകരഞ്ഞു
മാനവമനസ്സിന് തേങ്ങലുയര്‍ന്നു...
(വാനിന്....)
Movie/Album name: Mattoru Pranaya Kadha
Artists