Ponnin Poomeda Vitteeyadavi

1955
Lyrics
Language: English

Ponnin poomeda vittee adavi naduvilo
Pukkitha anjangalayyo
Munnil kathunnu van kaadakhilam
Alari vannethumikkaattu theeyaal
Ennum thettaathe pathneevrithamithu
Paripaalichu njan sathyamenkil
Theernnidaanikkodum thee kaniyuka viravil
Daivame kaividalle
Language: Malayalam

പൊന്നിന്‍ പൂമേടവിട്ടീയടവിനടുവലോ
പുക്കിതാ ഞങ്ങളയ്യോ
മുന്നില്‍ കത്തുന്നു വന്‍കാടഖിലം
അലറിവന്നെത്തുമീക്കാട്ടു തീയാല്‍
എന്നും തെറ്റാതെ പത്നീവ്രതമിതു
പരിപാലിച്ചു ഞാന്‍ സത്യമെങ്കില്‍
തീര്‍ന്നീടാനിക്കൊടും തീ കനിയുക വിരവില്‍
ദൈവമേ കൈവിടല്ലേ
Movie/Album name: Harischandra
Artists