Thekkan kaatte...
Thekkan kaatte thekkan katte
Neeyinnenthaa paadane
Thengin poonkula thedithedi
Ottaykkenthaanodane
Ennodonnum mindaanille
Paadippokumilamkaatte - vann-
Odippokum poonkaatte
Vidarnnoren jeevithathil
Kaithappookkalulanjallo - nee
Kayyum veeshi poyallo
Choolam kuthi thaalam thathi
Pokaathen thennale...o...
Pokaathen thennale
(thekkan kaatte)
Ninnallo njaan ninnekkaanaan
Ithara neramilam kaatte - nee
Ithiri nilkkoo poonkaatte
Unarnnoren maanasathil
Vaarmazhavillu thelinjallo - nee
Vaathilu thorumalanjallo
Kaanum mumben aanandam pol
Pokaathen thennale...o...
Pokaathen thennale
(thekkan kaatte)
തെക്കന്‍ കാറ്റേ ...
തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ
നീയിന്നെന്താ പാടണെ
തെങ്ങിന്‍ പൂങ്കുല തേടിത്തേടി
ഒറ്റയ്ക്കെന്താണോടണെ
എന്നോടൊന്നും മിണ്ടാനില്ലേ
പാടിപ്പോകുമിളം കാറ്റേ -
വന്നോടിപ്പോകും പൂങ്കാറ്റേ
വിടര്‍ന്നൊരെന്‍ ജീവിതത്തില്‍
കൈതപ്പൂക്കളുലഞ്ഞല്ലോ - നീ
കയ്യും വീശി പോയല്ലോ
ചൂളം കുത്തി താളം തത്തി
പോകാതെന്‍ തെന്നലേ ...ഓ...
പോകാതെന്‍ തെന്നലേ
(തെക്കന്‍ കാറ്റേ)
നിന്നല്ലോ ഞാന്‍ നിന്നെക്കാണാന്‍
ഇത്തറ നേരമിളം കാറ്റേ - നീ
ഇത്തിരി നില്‍ക്കൂ പൂങ്കാറ്റേ
ഉണര്‍ന്നൊരെന്‍ മാനസത്തില്‍
വാര്‍മഴവില്ലു തെളിഞ്ഞല്ലോ - നീ
വാതില് തോറുമലഞ്ഞല്ലോ
കാണുംമുമ്പെന്‍ ആനന്ദം പോല്‍
പോകാതെന്‍ തെന്നലേ ...ഓ...
പോകാതെന്‍ തെന്നലേ
(തെക്കന്‍ കാറ്റേ)
Movie/Album name: Newspaper Boy
Artists