Thaarachithram releaseum naal Classu cut cheythaanelum Raavile chennu que nilkkum Veerashoora kaalam Final exam varum neram Pathivu thettaathe kaalathe Ampalathilum que nilkkum Bhakthi mootha kaalam Ini aarodum samarasamillaa.. Poruthaanillaa...porinumillaa... Ithu njangalkkaay kaivanna Theeraa swaathanthryam... (pakalilla raavilla....)
Language: Malayalam
പകലില്ല രാവില്ല പതിനേഴും തീരില്ല നവലോകം തീര്‍ക്കും ഞങ്ങള്‍ നാടുവാഴുന്ന ജനറേഷൻ വിരൽ തൊട്ടാല്‍ കണ്മുന്നില്‍ വിരിയും പുതു സ്വപ്നങ്ങള്‍ക്കായ് ഓര്‍ക്കുട്ടിന്‍ സ്ക്രീനിന്‍ മുന്നില്‍ കാത്തിരിക്കുന്ന ജനറേഷൻ ജീവിതത്തിന്റെ ആവേശം സെല്‍ഫോണിലാക്കുന്ന ജനറേഷൻ മൂന്നു സെക്കൻഡിൽ ഈ ലോകം മുഷിയാതെ ചുറ്റുന്ന ജനറേഷൻ പകലില്ല രാവില്ല പതിനേഴും തീരില്ല നവലോകം തീര്‍ക്കും ഞങ്ങള്‍ നാടുവാഴുന്ന ജനറേഷൻ.....
കെട്ടുപൊട്ടുന്ന പട്ടംപോല്‍ കൈവിട്ടുപോകുന്ന മോഹങ്ങള്‍ തൊട്ടുരുമ്മുന്നു മാനത്തോ.. കൊച്ചു കൊച്ചു പ്രണയം .. യൗവ്വനത്തിന്റെ ഹൃദയത്തിന്‍ നാലു ചേംബറും കട്ടായം നാലുപേര്‍ക്കായി വീതിക്കും മൊട്ടിടുന്ന പ്രണയം ഇനി ആരാരും...ഇനി ആരാരും പഴിചൊല്ലേണ്ടാ....പഴിചൊല്ലേണ്ടാ തനിനിറമൊന്നും ഇനി മാറില്ല ഇതു ഞങ്ങള്‍ക്കായ് കൈവന്ന തീരാസ്വാതന്ത്ര്യം.... (പകലില്ല രാവില്ല....)
താര ചിത്രം റിലീസുംനാൾ ക്ലാസ്സു കട്ട് ചെയ്താണേലും രാവിലെ ചെന്നു ക്യൂ നില്‍ക്കും വീരശൂരകാലം.... ഫൈനല്‍ എക്സാം വരുന്നേരം പതിവു തെറ്റാതെ കാലത്തെ അമ്പലത്തിലും ക്യൂനില്‍ക്കും ഭക്തി മൂത്ത കാലം ഇനി ആരോടും സമരസമില്ലാ പൊരുതാനില്ലാ...പോരിനുമില്ലാ ഇതു ഞങ്ങള്‍ക്കായ് കൈവന്ന തീരാസ്വാതന്ത്ര്യം..... (പകലില്ല രാവില്ല....)
Movie/Album name: Plus Two
Movie Summary:Plus Two (2010) is a Malayalam campus film revolving around the lives, friendships, and romantic entanglements of higher secondary students.
Song Credits:
- Song: Pakalilla Raavilla
- Film: Plus Two (2010)
- Lyrics: (information not available)
- Music: (information not available)
- Singer(s): (information not available)
Musical Style: Melodic campus/romantic film song with an upbeat, youth-oriented feel.
Raga Details: (information not available)
Key Artists Involved: (information not available)
Awards & Recognition: (information not available)
Scene Context: The song appears as a romantic/feel-good number picturized on the student characters, reflecting the youthful campus atmosphere of the film.