Priye Priye Vasanthamay

1993
Lyrics
Language: English

Priye priye vasanthamay kanmu nin
Hrudhayam...
Ore swaram vilolamay kelppu njan
Kanavil...
Vinaya chandrike aliyumende jeevanil
Kuliraay thazhukaaan anayooo

Onnu kanda mathrayil kouthukam vidarnnu poy
Peeli neerthiyaadiyen pon mayoorangal (2)
Kezhamaan kannumay thediyannu njan
Aayiram kaikalaal pulkuvaan...

(priye.. priye vasanthamay)

Poovaninju sangamam ponnaninja sandhyayil
Paaduvanunarnnu poy pon padhankangal (2)
Aaduvaan vannu njan rangavediyil
Ormmakal vaadumee velayil...

(priye .. priye vasanthamay)
Language: Malayalam

പ്രിയേ പ്രിയേ വസന്തമായ് കാണ്മു നിന്‍ ഹൃദയം
ഒരേ സ്വരം വിലോലമായ് കേള്‍പ്പുഞാന്‍ കനവില്‍
വിനയചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ......

ഒന്നുകണ്ടമാത്രയില്‍ കൌതുകം വിടര്‍ന്നുപോയ്
പീലിനീര്‍ത്തിയാടിയെന്‍ പൊന്മയൂരങ്ങള്‍
കേഴമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍
പ്രിയേ പ്രിയേ........

പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടൂവാനുണര്‍ന്നുപോയ് പൊന്‍പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാന്‍ രംഗവേദിയില്‍
ഓര്‍മകള്‍ വാടുമീ വേളയില്‍
പ്രിയേ പ്രിയേ........
Movie/Album name: Addheham Enna Iddeham
Artists