Mizhithorna

2005
Lyrics
Language: English

Mizhithornna sandhye azhakaarnna sandhye
Chandrikaa vasantha sandhye
Mizhithornna sandhye azhakaarnna sandhye
Chandrikaa vasantha sandhye
Pranaya paraagangal paribhava raagangal
Vennilaakkathiraay pozhinju veenu
Mizhithornna sandhye azhakaarnna sandhye
Chandrikaa vasantha sandhye

Mazhavilthamburu meetti maranju
Mukilaam kaavile madana gandharwan
Mazhavilthamburu meetti maranju
Mukilaam kaavile madana gandharwan
Hridayam poovaninju madhuram killiyile kilikkonchal
Ilamazha thornnoree kulirulla neram
Kalayaruthe iniyum.....
(mizhithornna sandhye....)

Parayaanorthanin mookaanuraagam
Thirayum theeravum arinjupoyo...
Parayaanorthanin mookaanuraagam
Thirayum theeravum arinjupoyo...
Kilikal kadhayarinjo...poovaay vidarnnu poyo
Rahasya raagangal manjila veezhum snehayaamangal
Kalayaruthe veruthe......
(mizhithornna sandhye....)
Language: Malayalam

മിഴിതോര്‍ന്നസന്ധ്യേ അഴകാര്‍ന്നസന്ധ്യേ
ചന്ദ്രികാവസന്തസന്ധ്യേ
മിഴിതോര്‍ന്നസന്ധ്യേ അഴകാര്‍ന്നസന്ധ്യേ
ചന്ദ്രികാവസന്തസന്ധ്യേ
പ്രണയപരാഗങ്ങള്‍ പരിഭവരാഗങ്ങള്‍
വെണ്ണിലാക്കതിരായ് പൊഴിഞ്ഞു വീണു
മിഴിതോര്‍ന്നസന്ധ്യേ അഴകാര്‍ന്നസന്ധ്യേ
ചന്ദ്രികാവസന്തസന്ധ്യേ

മഴവില്‍ത്തംബുരു മീട്ടി മറഞ്ഞോ
മുകിലാം കാവിലെ മദന ഗന്ധര്‍വ്വന്‍
മഴവില്‍ത്തംബുരു മീട്ടി മറഞ്ഞോ
മുകിലാം കാവിലെ മദന ഗന്ധര്‍വ്വന്‍
ഹൃദയം പൂവണിഞ്ഞോ
മധുരം കിള്ളിയില്ലേ കിളിക്കൊഞ്ചല്‍
ഇളമഴ തോർന്നൊരീ കുളിരുള്ള നേരം
നീ കളയരുതേ ഇനിയും.....
(മിഴിതോര്‍ന്നസന്ധ്യേ....)

പറയാനോര്‍ത്ത നിന്‍ മൂകാനുരാഗം
തിരയും തീരവും അറിഞ്ഞുപോയോ...
പറയാനോര്‍ത്ത നിന്‍ മൂകാനുരാഗം
തിരയും തീരവും അറിഞ്ഞുപോയോ...
കിളികള്‍ കഥയറിഞ്ഞോ...പൂവായ് വിടര്‍ന്നു പോയോ
രഹസ്യ രാഗങ്ങള്‍ മഞ്ഞില വീഴും സ്നേഹയാമങ്ങള്‍
കളയരുതേ വെറുതെ......
(മിഴിതോര്‍ന്നസന്ധ്യേ....)
Movie/Album name: Soumyam
Artists