പോടായെല്ലാം വിട്ടു തള്ള് പഴഞ്ചന്‍ എല്ലാം ചുട്ടു തള്ള് പുതിയ ലോകം മുന്നില്‍ കണ്ടു എന്നും വാഴെടാ - ടോയ് പലരും എങ്ങോ പോയാലെന്ത് പാതം ഉരുവായാലെന്തു തോട്ടം വെച്ചവന്‍ തണ്ണീര്‍ നനയ്ക്കും ചുമ്മാ നില്ലെടാ - ടോയ് കോടക്കാറ്റും വീശും കുളിരില്‍ മേനി പൂക്കും ചപ്പും ചവറും കത്തിച്ചെന്നും കായെലാം - ഹേ തൈ പിറക്കും നാളെ വിരിയും നല്ല വേള പൊങ്കല്‍ പാല് വെള്ളം പോലെ പാഞ്ഞീടും ശര്‍ക്കരയും പച്ചരിയും വെട്ടി വച്ച ചെങ്കരിമ്പും പുത്തനുയിരുണര്‍ത്തിടും നാളെ - ഹോയ് (കാട്ടുക്കുയിലിന്‍ )
ബന്ധം ഏത് സ്വന്തം ഏത് സ്വപ്നം ഏത് സ്വര്‍ഗ്ഗം ഏത് ഇവിടീ മണ്ണില്‍ കദനം കൊണ്ട ജന്മം ഞാനല്ലേ പാലും വെള്ളോം നേരും നെറിയും തോഴന്നുള്ളില്‍ വാഴും വരെ അവനല്ലാതെ ഉയിരേകീടാന്‍ ആരും ഇവിടില്ലാ ഉള്ളിന്നുള്ളില്‍ ആണേ ഉയിരെപ്പോലെ ആണേ എന്‍ കണ്‍കള്‍ കേട്ടാല്‍ വാങ്ങിക്കെന്നു ചൊല്ലുവേന്‍ എന്‍ തോഴന്‍ തന്ന ചോറ് ദിനവും തിന്നേന്‍ പാരില്‍ നഷ്ടം കൂടെ കഷ്ടം പോലെ എന്നുമേ സ്വൈരം വിട്ടു സ്വര്‍ഗ്ഗം തൊട്ടു രാഗത്തോടെ താളത്തോടെ പാട്ട് പാടും വാനമ്പാടി ഞാനേ - ഹോയ് (കാട്ടുക്കുയിലിന്‍ )