Oru naalum kaanaathe irupuravum ariyaathe Oru janmam pole ennaalum Karayariyaa thira pole disha kaanaa kili pole Marujanmam thedi pokayo Chaappaa kurishu chaappaa kurishu Chaappaa chaappaa kurishu Thannaare thaanaare thannaanaa thaanaare Thannaaraa thaanaare chaappaa kurishu
Oh..oh...oh.. Karayariyaa thira pole disha kaanaa kili pole Marujanmam thedi pokayo Chaappaa kurishu Aa....aa...oh..oh..
Language: Malayalam
ആ...ആ...ആ.... ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ഒരു ജന്മം പോലെ എന്നാലും കരയറിയാ തിര പോലെ ദിശ കാണാ കിളി പോലെ മറു ജന്മം തേടി പോകയോ .... ചാപ്പാ കുരിശ് .... ചാപ്പാ കുരിശ്.... ചാപ്പാ ....ചാപ്പാ കുരിശ്.... തന്നാരേ താനാരേ തന്നാനാ താനാരേ തന്നാരാ താനാരേ ചാപ്പാ കുരിശ്ശ്
ഓ.ഓ...ഓ...ഓ.. കരയറിയാ തിര പോലെ ദിശ കാണാ കിളി പോലെ മറു ജന്മം തേടി പോകയോ ചാപ്പാ കുരിശ്ശ് ആ...ആ...ഓ...ഓ..... ആ......ആ.......