SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Onnurangi...kan thurannu Munnilinnu...varuu prabhaatharkka rashmipole Kaadirangi...medirangi... Naaduchutti...ee vihaayassil paaruvaan... Unaru nee...vidaru nee... Theliyu nee...uyaru nee...valaru nee... Naale...naale...naale... Puthiya niravumaay.... Oro poovinodum minduvaan...parayuvaan... Oraayiram kaaryamille.... Aaromale ninte aathmaavile maunamellaam Chollu nee.... Poruu...poruu...poruu... Puthiya chirakumaay... Onnurangi...kan thurannu Munnilinnu...varuu prabhaatharkka rashmipole.. Raavum pakalumaayi kaalam neengidum... Nee vaanolavum valarnneedum... Kaathorkkuvaan ninteyaa manthranam nalkille... Melle nee... Poruu...poruu...poruu... Puthiya kathirumaay.... Onnurangi...kan thurannu Munnilinnu...varuu prabhaatharkka rashmipole.. Kaadirangi...medirangi... Naaduchutti...ee vihaayassil paaruvaan... Unaru nee...vidaru nee... Theliyu nee...uyaru nee...valaru nee... Naale...naale...naale... Puthiya niravumaay.... ഒന്നുറങ്ങി...കൺ തുറന്നു് മുന്നിലിന്നു്...വരൂ...പ്രഭാതർക്കരശ്മിപോലെ കാടിറങ്ങി...മേടിറങ്ങി... നാടുചുറ്റി...ഈ വിഹായസ്സിൽ പാറുവാൻ... ഉണരൂ നീ...വിടരൂ നീ... തെളിയു നീ...ഉയരു നീ...വളരു നീ... നാളെ...നാളെ...നാളെ... പുതിയ നിറവുമായ്... ഓരോ പൂവിനോടും മിണ്ടുവാൻ...പറയുവാൻ... ഒരായിരം കാര്യമില്ലേ.... ആരോമലേ നിന്റെ ആത്മാവിലെ മൗനമെല്ലാം ചൊല്ലു നീ.... പോരൂ...പോരൂ...പോരൂ... പുതിയ ചിറകുമായ്... ഒന്നുറങ്ങി...കൺ തുറന്നു് മുന്നിലിന്നു്...വരൂ....പ്രഭാതർക്കരശ്മിപോലെ... രാവും പകലുമായി കാലം നീങ്ങിടും... നീ വാനോളവും വളർന്നീടും... കാതോർക്കുവാൻ നിന്റെയാമന്ത്രണം നൽകില്ലേ... മെല്ലെ നീ... പോരൂ...പോരൂ...പോരൂ... പുതിയ കതിരുമായ്.... ഒന്നുറങ്ങി...കൺ തുറന്നു് മുന്നിലിന്നു്...വരൂ...പ്രഭാതർക്കരശ്മിപോലെ കാടിറങ്ങി...മേടിറങ്ങി... നാടുചുറ്റി...ഈ വിഹായസ്സിൽ പാറുവാൻ... ഉണരൂ നീ...വിടരൂ നീ... തെളിയു നീ...ഉയരു നീ...വളരു നീ... നാളെ...നാളെ...നാളെ... പുതിയ നിറവുമായ്......
Movie/Album name: Eby
Artists