Pranayini

2015
Lyrics
Language: English

Pranayini parayumo kaathil kinnaaram
Ozhukumee puzhakalum kinnaaram cholli
Kuyil paadum paattilo nin raagam kettu njaan
Mazhavillin niramekaan
Oru mazha kuliraay ozhukee njaan...
Pranayini parayumo kaathil kinnaaram
Ozhukumee puzhakalum kinnaaram cholli...

You are my dream girl you are my fantasy
You are my dream girl you are my destiny...

Thooval chirakilo..anuraaga choodinaay
Ennullil kulirumaay anayuu nee raavilum..(2)
Thoraathoru mazhayilum
Oru kudakkeezhil naamennum...
Manathaaril aashakal thaajmahal theerkkumpol...
Pranayini parayumo kaathil kinnaaram
Ozhukumee puzhakalum kinnaaram cholli...

Orunaalil maanjupoy mazha megha kaarupol
Ala njoriyum olamo theerangal thedunnu...(2)
Mohikkum vinnazhake..evide nee ennu varum
Kaattathoru koottil nee raakkiliyaay paadunno...
(pranayini parayumo....)
Language: Malayalam

പ്രണയിനീ പറയുമോ കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും കിന്നാരം ചൊല്ലി
കുയിൽപാടും പാട്ടിലോ നിൻരാഗം കേട്ടു ഞാൻ
മഴവില്ലിൻ നിറമേകാൻ
ഒരു മഴക്കുളിരായ് ഒഴുകീ ഞാൻ...
പ്രണയിനീ പറയുമോ കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും കിന്നാരം ചൊല്ലി...

യൂ ആർ മൈ ഡ്രീം ഗേൾ...യൂ ആർ മൈ ഫാന്റസി
യൂ ആർ മൈ ഡ്രീം ഗേൾ...യൂ ആർ മൈ ഡെസ്റ്റിനി

തൂവൽച്ചിറകിലോ..അനുരാഗച്ചൂടിനായ്
എന്നുള്ളിൽ കുളിരുമായ് അണയൂ നീ രാവിലും..(2)
തോരാത്തൊരു മഴയിലും ഒരു കുടക്കീഴിൽ നാമെന്നും...
മനതാരിൽ ആശകൾ താജ്മഹൽ തീർക്കുമ്പോൾ...
പ്രണയിനീ പറയുമോ കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും കിന്നാരം ചൊല്ലി...

ഒരുനാളിൽ മാഞ്ഞുപോയ് മഴമേഘക്കാറുപോൽ
അലഞൊറിയും ഓളമോ തീരങ്ങൾ തേടുന്നു...(2)
മോഹിക്കും വിണ്ണഴകേ..എവിടേ നീ എന്നു വരും
കാറ്റത്തൊരു കൂട്ടിൽ നീ രാക്കിളിയായ് പാടുന്നോ...
(പ്രണയിനീ പറയുമോ....)
Movie/Album name: At Once
Artists