രാഗാര്‍ദ്ര ഹംസമായ് എന്‍ ജ്ന്മ പൊയ്കയില്‍ സ്നേഹമന്ത്ര ദൂതുമായ് വന്നു നീ നെഞ്ചില്‍ കൂടുകൂട്ടി ഓമലാള്‍ ഒരു മൃദുസ്മിതമതു ലജ്ജാഭാരം അടിമയാക്കിയില്ലേ മധുമൊഴി എന്റെ കരളിനുള്ളില്‍ കുളിരുപെയ്തില്ലേ (2) പ്രിയസഖി പാടുമോ നിന്റെ മനസ്സില്‍ ഞാനെഴുതും കാവ്യമോ ഒരു മനസ്സായ് ഒരു വചസ്സായ് ലയനമാക്കിയില്ലേ ഒരു ജന്മാന്തര സുകൃതമായ് നാം പുനര്‍ജനിക്കില്ലേ (2) ഓമനേ നിന്മുഖം എന്റെ മനസ്സില്‍ ഒളിചിതറും പൗര്‍ണ്ണമി