En prema bhaajanam doore........aa...aa...aa.... En prema bhaajanam doore kannum nattirikke Vazhikkannum nattirikke.... Neeyente doothumaay pokum saakshaal raajahamsam.. Oru saadaa raajahamsam.. Kunnolam koottiveykkum ponnum panavumulla Ghanamulla khajanaavin kaarya darshi njaan..(kunnolam...) Moshanamoru bhooshanamaay thonnidumavanengine- Dhana dhaanyayara kaavaliruthum.... Ettanayude thuttinu gathikettathoru chuttanithu kittiyathu- Vattinu samamaay.......
(thalavaraykkoru thilakkam vechappol.....)
Language: Malayalam
തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ കിടച്ച സൌഭാഗ്യം ഇതു ശനിദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം..(ഹേയ്...തലവരയ്ക്കൊരു...) അനുഭവിക്കെടാ മച്ചാനേ....എന്നെ അനുസരിക്കെടാ മക്കാനേ.... ഹേയ്...ഹേയ്....ഹേയ്...ഹേയ്.അനുഭവിക്കെടാ മച്ചാനേ.... എന്നെ അനുസരിക്കെടാ മക്കാനേ.. അഷ്ടിക്കുപോലും ഗതിയില്ലാനമ്മുടെ കഷ്ടകാലം കഴിഞ്ഞേ....ഹേയ്.... തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ കിടച്ച സൌഭാഗ്യം ഇതു ശനിദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം....
ചെങ്കോലു കൈയ്യിലെടുത്താല്‍........ആ...ആ...ആ.... ചെങ്കോലു കൈയ്യിലെടുത്താല്‍ ചേരന്‍ ചെങ്കുട്ടുവന്‍ ... ഞാന്‍ വീരന്‍ ചെങ്കുട്ടുവന്‍ നാടാകെ വീണുവണങ്ങും..വീരന്‍ കട്ടബൊമ്മന്‍ ഞാന്‍ രാജാ രാമഭദ്രന്‍ .... ഊച്ചാളിയായ നിന്റെ മണ്ടയില്‍ താമസമാക്കും ഉശിരുള്ള ജഗജില്ലന്‍ മുഖ്യമന്ത്രി ഞാന്‍ .....(ഊച്ചാളിയായ....) അമ്പട ഇനി മിണ്ടരുതെട മണ്ടനു മണി കുണ്ടുകളിലു്- പീക്കിരികിരി മാക്രിപിടുത്തം........ ആ ...ചെഞ്ചകചക കൊഞ്ചരുതെട വഞ്ചകനിവനെന്തു- പല ജാടകളിതു ആക്രിപിടുത്തം..... തത്തത്തത്ത.....തലവരയ്ക്കൊരു തിളക്കം വെച്ചപ്പോള്‍ കിടച്ച സൌഭാഗ്യം ഇതു ശനിദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം....