Ente maathram ente maathram Thulli thulli thulli thulli Ente maathram ente maathram Thulli thulli thulli thulli Holichaka holichaka hommaliyae(2)
Karivandaay njaan paaripparannu kondarikathu vannaalo Nin arikathu vannaalo Hoi vandinnu nalkaan oru thulli madhuram chendil karuthum njaan En chundil karuthum njaan Aaha chundil ninnaa chumbhana madhuram vandaay nukarum njaan Karivandaai nukarum njaan Ente maathram ente maathram swantham alle nee(2) (thulli thulli ...)
Language: Malayalam
തുള്ളി തുള്ളി നടക്കണൊരിളമാനേ ഒന്നു നില്ലു നില്ലു കൂടെ ഞാനും വന്നോട്ടേ (2) ഉള്ളം ഒന്നു മെല്ലെ മെല്ലെ തുറന്നാട്ടേ നിന്റെ ഉള്ളിൽ ഉള്ളതെന്നോട് പറഞ്ഞാട്ടേ മനസ്സിന്റെ മനസ്സിലെ മാനസക്കരയിലെ മയില്‍പ്പീലി മറുകുള്ള പൊന്മാനേ കുളിരിന്റെ കുളിരിലെ കുളിരിളം മാനേ കുരുക്കുത്തി കുറുമ്പുള്ള പുള്ളിമാനേ എന്നെ കറക്കണ കന്നിമാനേ എന്നെ കുഴക്കണ പൊന്നു മാനേ (തുള്ളി തുള്ളി...)
ഓ ഏ ഡൂ യൂ വാണ്ട് മോർ ഓ യെസ് യെസ് എന്റെ മാത്രം എന്റെ മാത്രം എന്റെ മാത്രം എന്റെ മാത്രം
മാനെന്നു വിളിച്ചാലും തേനെന്നു വിളിച്ചാലും മറുപടി പറയില്ലല്ലോ ഞാൻ മറുപടി പറയില്ലല്ലോ അയ്യോ വിളിയൊന്നു കേൾക്കാൻ മറുപടി കേൾക്കാൻ ഇനി എന്തു വിളിക്കണം ഞാൻ നിന്നെ ഇനിയെന്തു വിളിക്കണം ഞാൻ അയ്യയ്യോ കരളിന്റെ വാതിലിൽ മുട്ടി വിളിച്ചാൽ മറുപടി ഓതാം ഞാൻ നിനക്കൊരു മറുപടി ഓതാം ഞാൻ എന്നുമെന്നും എന്റെ മാത്രം സ്വന്തമല്ലേ നീ (2) (തുള്ളി തുള്ളി...)
എന്റെ മാത്രം എന്റെ മാത്രം തുള്ളി തുള്ളി... തുള്ളി തുള്ളി.. എന്റെ മാത്രം എന്റെ മാത്രം തുള്ളി തുള്ളി... തുള്ളി തുള്ളി.. ഹോളിചക്കാ ഹോളിചക്ക ഹോമാലിയേ (2)
കരിവണ്ടായ് ഞാൻ പാറിപ്പറന്നു കൊണ്ടരികത്ത് വന്നാലോ നിൻ അരികത്തു വന്നാലോ ഹോയ് വണ്ടിനു നൽകാൻ ഒരു തുള്ളി മധുരം ചെണ്ടിൽ കരുതും ഞാൻ എൻ ചുണ്ടിൽ കരുതും ഞാൻ ആഹാ ചുണ്ടിൽ നിന്നാ ചുംബന മധുരം വണ്ടായ് നുകരും ഞാൻ കരിവണ്ടായ് നുകരും ഞാൻ എന്റെ മാത്രം എന്റെ മാത്രം സ്വന്തമല്ലേ നീ (2) (തുള്ളി തുള്ളി...)