Theeram thedi olam padi

1984
Lyrics
Language: English

Etho raagam thennal mooli melle
Verutheyenthinee mizhikaleeranaay
(theeram thedi..)

Mizhideepamithaa thiri neettukayaay
Virimaarithil njaan ini veenaliyaam
Swapnam konden kanneerppoovil cherthu thenthulli
Chundum chundum cheraan vempi thaane pinmaari
Ariyaathoru lahari vazhiyunnu nenchil
(theeram thedi...)

Ima poottukayaay pakalin nayanam
Arunaamshuvithaa thazhukee bhuvanam
Kannum kannum nenchum nenchum koodi chaanchaadi
Neeyum njaanum thaarum vaanum daaham kaimaari
Ariyaathoru lahari vazhiyunnu nenchil
(theeram thedi...)
Language: Malayalam

തീരം തേടി ഓളം പാടി മെല്ലെ
ഏതോ രാഗം തെന്നൽ മൂളി മെല്ലെ
വെറുതെയെന്തിനീ മിഴികളീറനായ്
(തീരം തേടി...)

മിഴിദീപമിതാ തിരി നീട്ടുകയായ്
വിരിമാറിതിൽ ഞാൻ ഇനി വീണലിയാം
സ്വപ്നം കൊണ്ടെൻ കണ്ണീർപ്പൂവിൽ ചേർത്തു തേൻതുള്ളി
ചുണ്ടും ചുണ്ടും ചേരാൻ വെമ്പി താനേ പിൻമാറി
അറിയാതൊരു ലഹരി വഴിയുന്നു നെഞ്ചിൽ
(തീരം തേടി...)

ഇമ പൂട്ടുകയായ് പകലിൻ നയനം
അരുണാംശുവിതാ തഴുകീ ഭുവനം
കണ്ണും കണ്ണും നെഞ്ചും നെഞ്ചും കൂടി ചാഞ്ചാടി
നീയും ഞാനും താരും വാനും ദാഹം കൈമാറി
അറിയാതൊരു ലഹരി വഴിയുന്നു നെഞ്ചിൽ
(തീരം തേടി...)
Movie/Album name: Unaroo
Artists