പാടിടാം...ജീവിതം കൊണ്ടിടാം ഓളമോ...നിറയും നെഞ്ചിൽ താളമോ.... ഓ താരകങ്ങളായ് വാനിൽ മേഞ്ഞിടും പൊൻകിനാവിൻ രസം.... വളരും നേരം കാലം നിമിഷം വരുന്നുമില്ല ഒരിക്കലും... പ്രതീക്ഷയേറെ പകരും മോഹം പരീക്ഷണങ്ങൾക്കതീതമോ...
പാടിടാം...ജീവിതം കൊണ്ടിടാം ഓളമോ...നിറയും നെഞ്ചിൽ താളമോ.... കാലമേറെയായ് കോലം തുള്ളുമീ മനസ്സിൻ സങ്കടം.... മായ്ക്കാൻ അന്നും ഇന്നും എന്നും ഉപായമില്ലാതിരുന്നു ഞാൻ.... നടന്നു ഇതിനായ് ഇനിയും ഇതിലേ എന്നാലുമില്ലാ പ്രയോജനം....
Movie/Album name: Avarude Ravukal
Movie Summary: Avarude Ravukal is a 2017 Malayalam drama about a group of young men from different backgrounds who share a rented house and navigate friendship, love, ambition, and the harsh realities of life in contemporary Kerala.
Song Credits:
- Song: Paadidaam
- Film: Avarude Ravukal (2017)
- Lyrics: Not available
- Music: Not available
- Singer(s): Not available
Musical Style: Melodic film song with an uplifting, reflective character.