SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Marathakamanivarnna manam pole tharam venna Kani kanaan kamalakkanna va vaa Mama munnil kanivennil kalarnna kanna Neram pularnnu kanna (marathakamanivarnna..) Nirayave narupeeli nirathiya thalamudi Nerukayil cheruthaayi ketti vechu Koottikketti vechu Malarmaala vanamaala thirumaarilaninju Poomizhikalil mayyezhuthi vaa vaa Manichundaal madhuritha muraliyoothi Raagamuraliyoothi (marathakamanivarnna..) Thalirilam kazhalile thankamanichilankakal Kilukile kilukkikkondaadiyaadi Nruthamaadiyaadi Nin paadam kanikaanaan nottirikkum mizhi munpil Ampadi manikkunje kalichu vaa vaa Aadikkalichu vaa vaa (marathakamanivarnna..) മരതകമണിവർണ്ണാ മനം പോലെ തരാം വെണ്ണ കണി കാണാൻ കമലക്കണ്ണാ വാ വാ മമ മുന്നിൽ കനിവെന്നിൽ കലർന്ന കണ്ണാ നേരം പുലർന്നു കണ്ണാ (മരതകമണിവർണ്ണാ..) നിറയവേ നറുപീലി നിരത്തിയ തലമുടി നെറുകയിൽ ചെറുതായി കെട്ടി വെച്ചു കൂട്ടിക്കെട്ടി വച്ചു മലർമാല വനമാല തിരുമാറിലണിഞ്ഞു പൂമിഴികളിൽ മയ്യെഴുതി വാ വാ മണിച്ചുണ്ടാൽ മധുരിത മുരളിയൂതി രാഗ മുരളിയൂതി (മരതകമണിവർണ്ണാ..) തളിരിളം കഴലിലെ തങ്കമണിച്ചിലങ്കകൾ കിലു കിലെ കിലുക്കികൊണ്ടാടിയാടി നൃത്തമാടിയാടി നിൻ പാദം കണികാണാൻ നോറ്റിരിക്കും മിഴി മുമ്പിൽ അമ്പാടിമണികുഞ്ഞേ കളിച്ചു വാ വാ ആടിക്കളിച്ചു വാ വാ (മരതകമണിവർണ്ണാ..)
Movie/Album name: Saraswathi
Artists