Madhava Prema Sugandham

2023
Lyrics
Language: Malayalam

മാധവ പ്രേമസുഗന്ധം
അനുരാഗവിലോല വസന്തം
മാധവ പ്രേമസുഗന്ധം
അനുരാഗവിലോല വസന്തം
സ്നേഹ പരാഗ തരംഗം
മധുരാദ്ര വികാര ഹൃദന്തം
സ്നേഹ പരാഗ തരംഗം
മധുരാദ്ര വികാര ഹൃദന്തം
മാധവ പ്രേമസുഗന്ധം
അനുരാഗവിലോല വസന്തം

പ്രണയനിലാമഴ തഴുകും മനസ്സിൻ്റെ
ഹരിത വൃന്ദാവനം പൂത്തുനിൽക്കെ
പ്രണയനിലാമഴ തഴുകും മനസ്സിൻ്റെ
ഹരിത വൃന്ദാവനം പൂത്തുനിൽക്കെ
പിരിയുവാനാവാത്തോരിണക്കിളിയായ്
ഹാ...ആ....
പിരിയുവാനാവാത്തോരിണക്കിളിയായ്
ചിറകുകൾ ചേർക്കാൻ നീ വരില്ലേ
നീ വരില്ലേ നീ വരില്ലേ
മാധവ പ്രേമസുഗന്ധം
അനുരാഗവിലോല വസന്തം

ആർദ്ര നീലാംബരം അണിയും അഴകിൻ്റെ
മോഹപ്പൂ മഴവില്ലായ് കാത്തുനിൽക്കെ
ആർദ്ര നീലാംബരം അണിയും അഴകിൻ്റെ
മോഹപ്പൂ മഴവില്ലായ് കാത്തുനിൽക്കെ
പെയ്തൊഴിയാത്തൊരാ കളിത്തോഴനായ്
ആ...ആ....
പെയ്തൊഴിയാത്തൊരാ കളിത്തോഴനായ്
മിഴികളിലലിയാൻ നീ വരില്ലേ
നീ വരില്ലേ നീ വരില്ലേ
Movie/Album name: God's Own Players
Artists