Sankhuchakrangal

2012
Lyrics
Language: Malayalam

ശംഖുചക്രങ്ങൾ പോലുള്ള പൈതങ്ങളെ
ശ്രീരാമരക്ഷ ഇനി നിങ്ങൾക്ക്
റാണി സീതമ്മ പൂന്തോട്ട പുഷങ്ങളെ
ആ സീതമ്മ രക്ഷ നിങ്ങൾക്ക്
ആ രാമന്റെ കഥ ചൊന്നാൽ
അതു കേട്ടാലു ഉം ചൊല്ലിടും
ആ രാമന്റെ പാട്ടു കേട്ടാൽ
അവർ ആനന്ദ നിദ്രയല്ലോ
ആ താരാട്ടു പാട്ടൊന്നു നിർത്തിപ്പോയാൽ
അയ്യയ്യോ നിലവിളിയായ്
ആ പട്ടാഭിരാമന്റെ ആനയിത്
ഇതിൽ ഇരിപ്പവർ അതിസമർത്ഥർ
ഇതു സീതാദേവി തൻ കൊമ്പനാണേ
ആ കല്പനകൾ കാപ്പവനേ
ആ പട്ടാഭിരാമനു ജയ് ജയ ഹോ
ലവ കുശന്മാർക്ക് ജയ് ജയ് ഹോ
റാണി സീതാദേവിയ്ക്ക് ജയ് ജയ് ഹോ
ലവ കുശന്മാർക്ക് ജയ് ജയ് ഹോ
Movie/Album name: Sree Raamaraajyam
Artists