Kannuneer pozhiykkoo nee lokame
Nin vedaantha samhithayellaam nirthi
Thellide nokkoo doore
Marthyane mahaa kallanaakkunna sandarbham nee
Mannithil naalethottu srishttikkaathirunnaalum...
കണ്ണുനീര്‍ പൊഴിയ്ക്കൂ നീ ലോകമേ...
നിന്‍ വേദാന്ത സംഹിതയെല്ലാം നിര്‍ത്തി
തെല്ലിട നോക്കൂ ദൂരെ...
മര്‍ത്ത്യനെ മഹാ കള്ളനാക്കുന്ന സന്ദര്‍ഭം നീ
മണ്ണിതില്‍ നാളെത്തൊട്ടു സൃഷ്ട്ടിക്കാതിരുന്നാലും.....
Movie/Album name: Oraal Koodi Kallanaayi
Artists