Manasse Nee Marakkoo

1974
Lyrics
Language: Malayalam

മനസ്സേ നീ മറക്കൂ ആ
മധുരിത മായാ സ്വപ്നം
മനസ്സേ എന്‍ മനസ്സേ നീ മറക്കൂ ആ
മധുരിത മായാ സ്വപ്നം

(മനസ്സേ )

ജീവിതവാടിയില്‍ പൊഴിഞ്ഞു വീഴും
ഈവിധം അനവധി പുഷ്പം മോഹപുഷ്പം

(മനസ്സേ )

നില്‍ക്കൂ നില്‍ക്കൂ തങ്കക്കിനാവേ നില്‍ക്കൂ
സങ്കല്‍പ ഗന്ധര്‍വ്വലോകത്തില്‍ എന്തിനു്
ശംഖു്ധ്വനിയുമായി വന്നൂ - നീ വന്നൂ
ഹൃദയം തുളുമ്പി നില്‍ക്കും പ്രണയം എന്‍
പ്രാണതന്തുവില്‍ എന്തിനു വെറുതെ
വീണമീട്ടാന്‍ വന്നൂ - നീ വന്നൂ
മാറും സ്ഥിതിഗതി എങ്ങിനെ മാറും എന്‍
മാനസേശ്വര തൃച്ചേവടികളില്‍
മംഗല മലരുകള്‍ ഞാന്‍ നേരും
Movie/Album name: Swarnnavigraham
Artists