സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി... വീണ്ടും വന്നൂ ശ്രീദേവി... (സ്നേഹദീപം കൊളുത്തി..........)
വിണ്ണിലുയർന്നൊരു പുണ്യതാരം മണ്ണിൽ വന്നിറങ്ങീ... താഴെ മണ്ണിൽ വന്നിറങ്ങീ.... മന്ത്രമംഗളശംഖനാദം മധുരമായ് മുഴങ്ങീ.... നീളെ മധുരമായ് മുഴങ്ങീ....
സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി വീണ്ടും വന്നൂ ശ്രീദേവി...
നിന്റെ വരവിൽ ഇവിടമാകെ നിറഞ്ഞു മലർനിരകൾ... മന്ദഹാസമലർനിരകൾ.... നിന്റെ ചിരിയിൽ ഹൃദയമാകെ നിറഞ്ഞു തേനമൃതം... ആകെ നിറഞ്ഞു തേനമൃതം....
സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി... പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി.... വീണ്ടും വന്നൂ ശ്രീദേവി...
Movie/Album name: Sreedevi
Movie Summary: Sreedevi (1977) is a Malayalam film centered on the life and struggles of its titular female protagonist, exploring themes of devotion, family, and hardship.
Song Credits:
- Song: Snehadeepam Koluthi
- Film: Sreedevi (1977)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style: Melodious Malayalam film song of the 1970s, in a devotional/emotional vein.
Raga Details: Not reliably available.
Key Artists Involved: Details of singers, composer, and lyricist for this specific song are not reliably documented.
Scene Context: Not reliably available.
Awards & Recognition: No documented awards specific to this song.