Vidhiyenna Bhuvanaika [Shilpi]

1996
Lyrics
Language: English

Vidhiyenna bhuvanaika shilppi
Manushyante manassenna thulaassil thookkunnu
Vidhiyenna bhuvanaika shilppi

Oru thattil kanneerin muthu
Maru thattil punchiripponnu
Oru thattil kanneerin muthu
Maru thattil punchiripponnu
Oru thattu thaazhumbol thaane
Maru thattu ponthunnu meethe
Oru thattu thaazhumbol thaane
Maru thattu ponthunnu meethe
Shilppi vishwa shilppi
Vidhiyenna bhuvanaika shilppi
Manushyante manassenna thulaassil thookkunnu
Vidhiyenna bhuvanaika shilppi
Language: Malayalam

വിധിയെന്ന ഭുവനൈക ശില്പി
മനുഷ്യന്റെ മനസ്സെന്ന തുലാസ്സില്‍ തൂക്കുന്നു
വിധിയെന്ന ഭുവനൈക ശില്പി

ഒരു തട്ടില്‍ കണ്ണീരിന്‍ മുത്ത്‌
മറു തട്ടില്‍ പുഞ്ചിരിപ്പൊന്ന്
ഒരു തട്ടില്‍ കണ്ണീരിന്‍ മുത്ത്‌
മറു തട്ടില്‍ പുഞ്ചിരിപ്പൊന്ന്
ഒരു തട്ട് താഴുമ്പോള്‍ താനേ
മറു തട്ട് പൊന്തുന്നു മീതെ
ഒരു തട്ട് താഴുമ്പോള്‍ താനേ
മറു തട്ട് പൊന്തുന്നു മീതെ
ശില്‍പ്പി വിശ്വ ശില്‍പ്പി
വിധിയെന്ന ഭുവനൈക ശില്പി
മനുഷ്യന്റെ മനസ്സെന്ന തുലാസ്സില്‍ തൂക്കുന്നു
വിധിയെന്ന ഭുവനൈക ശില്പി.....
Movie/Album name: Mayooranrutham
Artists